ഇലക്ട്രോണിക്ക് ബ്ലാങ്കറ്റുകളാണോ സാധാരണ പുതപ്പുകളോ ? ഈ തണുപ്പ് കാലത്ത് ഏതാണ് ഭേദം.. അറിയേണ്ടതെല്ലാം

ആരാണ് മികച്ച സൂപ്പർ ഹീറോ എന്നുള്ളത് പോലെ വമ്പൻ ത്രില്ലിങ്ങായുള്ള സംവാദമൊന്നുമല്ലെങ്കിലും നിലവിൽ ചർച്ചകളിൽ ഇടം നേടുന്ന പ്രൊഡക്ടുകളാണ് ഇലക്ട്രോണിക്ക് ബ്ലാങ്കറ്റുകൾ‍. രണ്ടിനും ഒരുപാട് ഉപഭോക്താക്കളുണ്ട്. ഇത് രണ്ടും തമ്മിൽ കംഫേർട്ട്, പണം, സേഫ്റ്റി, ചൂട്, അങ്ങനെ പല വ്യത്യാസങ്ങളുണ്ട്.

എന്താണ് ഇലക്ട്രോണിക്ക് ബ്ലാങ്കറ്റുകൾ‍?

ഇലക്ട്രോണിക്ക് ബ്ലാങ്കറ്റുകൾ അഥവാ, ബെഡ് വാമറുകൾ എന്നറിയപ്പെടുന്ന ഉപകരണം നിങ്ങളെ തണുപ്പിൽ നിന്നും അകറ്റി ചൂട് കായാൻ സഹായിക്കുന്നു. തെർമോസ്റ്റാറ്റ് ഉയർത്താതെ തന്നെ ചൂട് കായാൻ സാധിക്കുമെന്നുള്ളതാണ് ഇതിന്‍റെ പ്രത്യേകത. ഉപരിതലത്തിലൊട്ടാകെ ചൂട് പകരാൻ സഹായിക്കുന്ന ഇലക്ട്രോണിക്ക് ഹീറ്റർ വോവൻ ഇലക്ട്രോണിക്ക് ബ്ലാങ്കറ്റിലുണ്ട്. സാധാരണയായിയ ഇത് നിങ്ങളുടെ ഷീറ്റിന്‍റെ മുകൾ ഭാഗത്താണ് ഉണ്ടാകുക എന്നാൽ ചിലതിൽ ഇത് ഷീറ്റിന്‍റെ അടിയിൽ സ്ഥാപിക്കാൻ സാധിക്കുന്ന രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. നിങ്ങൾക്ക് എത്തരത്തിലുള്ളതാണ് ആവശ്യമുള്ളതെന്ന് നിർദേശങ്ങൾ ശ്രദ്ധിച്ച് സ്വന്തമാക്കുവാൻ ശ്രമിക്കുക.

ഇലക്ട്രോണിക്ക് ബ്ലാങ്കറ്റുകളുടെ പ്രധാന ഉദ്ദേശം ഉപരിതലം ചൂടാക്കുക എന്നുള്ളതാണ്. നിങ്ങൾ കിടക്കുന്നതിന് മുന്നോടിയായി ചൂടാക്കുകയും വിശ്രമിക്കുമ്പോൾ ഊഷ്മളത നിലനിർത്തുക, അല്ലെങ്കിൽ ശരീരത്തിന്‍റെ ഏതെങ്കിലും ഭാഗത്ത് മാത്രം ചൂട് ലഭിക്കുന്ന രീതിയിൽ സെറ്റ് ചെയ്യുക എന്നൊക്കെയുള്ള ഓപ്ഷൻസ് ഇലക്ട്രോണിക്ക് ബ്ലാങ്കറ്റുകൾ നൽകുന്നുണ്ട്. നിങ്ങളുടെ ചർമ്മം എല്ലായ്പ്പോഴും മറ്റൊരു തുണികൊണ്ടുള്ള പാളിയാൽ മൂടപ്പെട്ടിരിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്., ചർമവും ചൂടായിരിക്കുന്ന സർഫേസും തമ്മിൽ ബന്ധമുണ്ടാകുന്നത് പൊള്ളലിലേക്ക് നയിക്കും.

സാധാരണ പ്ലഗ്ഗിൽ കണക്ട് ചെയ്തുകൊണ്ട് നിങ്ങൾക്ക് ഇത് പ്രവൃത്തിപ്പിക്കാവുന്നതാണ്. ബ്ലാങ്കറ്റിന്‍റെ അകത്ത് നിങ്ങൾക്ക് ഒരു തെർമോസ്റ്റാറ്റ് കണ്ടെത്താൻ സാധിക്കും, താപനില അതിൽ നിങ്ങൾക്ക് നിയന്ത്രിക്കാൻ സാധിക്കുന്നതാണ്. രാത്രിയൊട്ടാകെ കംഫിർട്ടബിളായി കിടക്കാൻ ഇത് സഹായിക്കുന്നതാണ്. പിടിപ്പിച്ചിരിക്കുന്ന വയറുകളിലൂടെ ഇലക്ട്രിസിറ്റ് സഞ്ചരിക്കുന്നതാണ് ഇത് ബ്ലാങ്കറ്റിലേക്കും നീങ്ങും. ഇത് ചൂട് സൃഷ്ടിക്കാൻ സഹായിക്കും. രണ്ട് തരത്തിലാണ് ഇലക്ട്രോണിക്ക് ബ്ലാങ്കറ്റുകൾ പ്രധാനമായുമെത്തുന്നത്. അണ്ടർ ബ്ലാങ്കറ്റ്സ്, ഓവർ ബ്ലാങ്കറ്റ് എന്നിവയാണ് അത്.

അണ്ടർ ഇല്ക്ട്രോണിക്ക് ബ്ലാങ്കറ്റ്

നിങ്ങളുടെ കിടക്കയിൽ നേരിട്ട് സ്ഥാപിക്കവുന്ന തരത്തിലാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇലാസ്റ്റിക്ക് സ്ട്രാപ്സ് കൊണ്ടോ കോർജ് വെച്ചോയാണ് ഇതിന്‍റെ സുരക്ഷയൊരുക്കിയിരിക്കുന്നത്. ഉപരിതലമൊട്ടാകെ ഒരുപോലെ ചൂട് പകരാൻ സാധിക്കുന്ന തരത്തിൽ കിടക്കിയുടെ അടിയിൽ നിന്നുമാണ് ഇതിന്‍റെ ചൂട് വരുന്നത്. ഉറങ്ങുന്നതിന് മുമ്പ് ചൂട് പകരാനും നിങ്ങൾ കിടക്കുമ്പോൾ ഊഷ്മളത അനുഭവപ്പെടാനും ഇവ മികച്ചതാണ്. നിങ്ങളുടെ ചർമത്തിൽ തുണിയുണ്ടെന്ന് ഉറപ്പ് വരുത്തുക, നേരിട്ട് ചൂട് ചർമത്തിൽ ഏൽക്കുന്നത് നല്ലതായിരിക്കില്ല. ഈ തണുപ്പ് കാലത്ത് നിങ്ങൾക്ക് വാങ്ങിക്കാവുന്ന ഒരു മികച്ച് ഉപകരണമായിരിക്കുമിത്.

ചില അണ്ടർ ഇല്ക്ട്രോണിക്ക് ബ്ലാങ്കറ്റുകൾ

1) എക്സ്പ്രഷൻസ് പോളാർ ഇലക്ട്രോണിക്ക് ബെഡ് വാമർ- Click here To Buy

2)എക്സപ്രഷൻസ് സിഗ്നേച്ചർ- Click Here To Buy

3)ഉട്ടോപ്പിയ ബെഡ്ഡിങ് അണ്ടർ ബ്ലാങ്കറ്റ്-- Click Here To Buy

ഓവർ ഇലക്ട്രോണിക്ക് ബ്ലാങ്കറ്റ്

അണ്ടർ ബ്ലാങ്കറ്റിൽ നിന്നും മാറി ഓവർ ഇലക്ട്രോണിക്ക് ബ്ലാങ്കറ്റ് പേര് പോലെ തന്നെ നിങ്ങളുടെ മെത്തയുടെ മുകളിലാണ് ഉണ്ടാകുക. നിങ്ങളുടെ ശരീരത്തെ നേരിട്ട് ചൂടാക്കാനാണ് ഇവക്ക് സാധിക്കുക. ഈ പുതപ്പുകൾ സ്വന്തമായി ഉപയോഗിക്കാം അല്ലെങ്കിൽ അധിക ചൂടിനായി ഒരു ഡുവെറ്റിനുള്ളിൽ സ്ഥാപിക്കാം. നിങ്ങളുടെ പാദങ്ങളോ തോളുകളോ പോലുള്ള പ്രത്യേക ശരീരഭാഗങ്ങളെ ടാർഗെറ്റുചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഓവർ ബ്ലാങ്കറ്റുകൾ മികച്ചതാണ്.

കാലുകൾ പോലെ ശരീരത്തിന്‍റെ ചില ഭാഗങ്ങളിൽ തണുപ്പ് അനുഭവപ്പെടുന്നവർക്കും അല്ലെങ്കിൽ വിശ്രമിക്കുമ്പോൾ പെട്ടെന്ന് ക്രമീകരിക്കാവുന്ന ഊഷ്മളത ആഗ്രഹിക്കുന്നവർക്കും ഓവർ ബ്ലാങ്കറ്റുകൾ നല്ലതാണ്. കിടക്ക മുഴുവൻ ചൂടാക്കാതെ തന്നെ ആവശ്യാനുസരണം ചൂട് നൽകിക്കൊണ്ട് നിങ്ങൾക്ക് കംഫേർട്ട് നൽകുന്നു.

ചില ഓവർ ഇലക്ട്രോണിക്ക് ബ്ലാങ്കറ്റുകൾ

1) വെൽതേം ഇലക്ട്രോണിക്ക് ബ്ലാങ്കറ്റ്-Click Here To Buy

2) ഡിആർ. മാഡ്ലി പ്രീമിയം ഇലക്ട്രോണിക്ക് ബെഡ് വാമർ-Click Here To Buy

3)അർക്കോവ ഹോം പോളിസ്റ്റർ ഹീറ്റിങ് ഇലക്ട്രിക്ക് ബ്ലാങ്കറ്റ്-Click Here To Buy

ട്രെഡിഷനൽ ബ്ലാങ്കറ്റുകൾ

സാധാരണയുള്ള പുതപ്പുകൾ പല തരത്തിലുള്ളതുണ്ട്. സീസണുകൾ അനുസരിച്ച് നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്.

ചില ട്രെഡീഷനൽ ബ്ലാങ്കറ്റുകൾ-

1) വൂളൻ ബ്ലാങ്കറ്റുകൾ-Click Here To Buy

2) കോട്ടൺ ബ്ലാങ്കറ്റുകൾ-Click Here To Buy

Tags:    
News Summary - Electronic blankets and its features

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.