Model: Ameena Jaleel | Photography: Anshad Guruvayoor

തിളങ്ങാം ഹാഫ്​ പാനൽ ഗൗണിൽ

ഇ​ന്ത്യ​ൻ ഫാ​ഷ​നി​ൽ ഫു​ൾ ലെ​ങ്​​ത്​ ഗൗ​ണു​ക​ൾ ടീ​നേ​ജു​കാ​ർ​ക്കി​ട​യി​ലും യു​വ​തി​ക​ൾ​ക്കി​ട​യി​ലും ഒ​ഴി​ച്ചു കൂ​ടാ​നാ​വാ​ത്ത ട്രെ​ൻ​ഡാ​ണ്. അ​ര​ക്കെ​ട്ടി​ന്​ താ​ഴേ​ക്ക്​ പ​ല പാ​ന​ലു​ക​ൾ ഒ​രു​മി​ച്ച് യോ​ജി​പ്പി​ക്കു​ന്ന പാ​റ്റേ​ൺ ആ​ണി​ത്. ​െഫ്ല​യ​ർ കൂ​ട്ടി​യും കു​റ​ച്ചും ഇ​ത്ത​രം ഗൗ​ണു​ക​ൾ അ​ണി​യാ​റു​ണ്ട്. പാ​ർ​ട്ടി വി​യ​ർ ആ​യി ധ​രി​ക്കു​ന്ന ഇ​ത്ത​രം ഗൗ​ണു​ക​ളു​ടെ വ​ർ​ക് കൂ​ടി​യും കു​റ​ഞ്ഞും അ​വ​സ​ര​ത്തി​ന് അ​നു​സ​രി​ച്ച്​ അ​ണി​യാം.

മ​ണ​വാ​ട്ടി​ക​ൾ​ക്കാ​യി അ​ധി​കം ​െഫ്ല​യ​ർ ഇ​ല്ലാ​തെ ഇ​ത്ത​ര​ത്തി​ൽ ഇ​റ​ക്കു​ന്ന ഗൗ​ണു​ക​ൾ മേ​ൽ​ത്ത​രം സി​ൽ​ക്ക്, ജോ​ർ​ജെ​റ്റ്, ഷി​ഫോ​ൺ തു​ട​ങ്ങി​യ​വ​യി​ലാ​ണ് ഇ​പ്പോ​ൾ ട്രെ​ൻ​ഡ് ആ​യി ക​ണ്ട് വ​രു​ന്ന​ത്. ഒ​പ്പം ഹെ​വി ആ​യ ദു​പ്പ​ട്ട​യും അ​ണി​യാ​റു​ണ്ട്. ഗാ​ഗ്ര ചോ​ളി പോ​ലെ ട്ര​ഡീ​ഷ​ന​ലാ​യി ധ​രി​ക്കു​ന്ന വ​സ്ത്ര​മാ​യി പ​ല ത​ര​ത്തി​ലു​ള്ള ഗൗ​ണു​ക​ൾ സ്ഥാ​നം പി​ടി​ച്ചി​ട്ട് ഏ​റെ കാ​ല​മാ​യി​ല്ലെ​ങ്കി​ലും വ​ൻ സ്വീ​കാ​ര്യ​ത​യാ​ണ് നേ​ടാ​ൻ ക​ഴി​ഞ്ഞ​ത്.

പ്ര​മു​ഖ ഡി​സൈ​ന​ർ ബ്രാ​ൻ​ഡു​ക​ളെ​ല്ലാം പാ​ർ​ട്ടി​വെ​യ​ർ, സെ​മി പാ​ർ​ട്ടി​വെ​യ​ർ എ​ന്നീ കാ​റ്റ​ഗ​റി​ക​ളി​ൽ ഇ​വ ല​ഭ്യ​മാ​ക്കു​ന്നു. പൊ​തു​വെ 3/4, ഫു​ൾ സ്ലീ​വ് ആ​ണ് കാ​ണ​പ്പെ​ടു​ന്ന​ത് എ​ങ്കി​ലും വ​ത്യ​സ്ത​മാ​യ പാ​റ്റെ​ണു​ക​ൾ സ്ലീ​വി​ൽ പ​രീ​ക്ഷി​ച്ചും കാ​ണാ​റു​ണ്ട്. അ​ല്പം വ​ണ്ണം ഉ​ള്ള​വ​ർ ഇ​ത്ത​രം ഗൗ​ണു​ക​ൾ ധ​രി​ക്കു​മ്പോ​ൾ ജോ​ർ​ജെ​റ്റ്, ഷി​ഫോ​ൺ തു​ട​ങ്ങി​യ മെ​റ്റീ​രി​യ​ൽ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് സ്ലിം ​ലു​ക്ക്‌ ന​ൽ​കാ​ൻ ഉ​പ​ക​രി​ക്കും.

ഒ​തു​ങ്ങി​യ അ​ര​ക്കെ​ട്ട് ഉ​ള്ള​വ​ർ വെ​യ്​​സ്റ്റ്​ ലൈ​ൻ വെ​ളി​പ്പെ​ടു​ന്ന രീ​തി​യി​ൽ വ​ർ​ക്ക്​ വ​രു​ന്ന ഗൗ​ണു​ക​ൾ ധ​രി​ക്കു​ന്ന​ത് കൂ​ടു​ത​ൽ മ​നോ​ഹ​ര​മാ​രി​ക്കും. ഈ ​ചി​ത്ര​ത്തി​ൽ മോ​ഡ​ൽ ധ​രി​ച്ചി​രി​ക്കു​ന്ന​ത് അ​ര​ക്കെ​ട്ട്​ വ​രെ സി​ക്വി​ൻ-​സ​ർ​ദോ​ശി (sequin -zardosi) ഉ​പ​യോ​ഗി​ചു​ള്ള ഹാ​ൻ​ഡ്​ എം​ബ്രോ​യ്​​ഡേ​ഡ്​ ഗൗ​ൺ ആ​ണ്. 

Tags:    
News Summary - Let it shine In a half panel gown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.