ഈ സെലിബ്രേഷൻ കാലത്ത് കേക്കും മറ്റ് സാധനങ്ങളുമുണ്ടാക്കാനായി ഓവൻ ഇല്ലാതെയുള്ള അവസ്ഥയുണ്ടോ? എന്നാൽ ഇപ്പോൾ തന്നെ ആമസോണിൽ നിന്നും മൈക്രോവേവ് ഓവൻ സ്വന്തമാക്കിക്കോളൂ... മികച്ച ഓഫറിൽ ആമസോണിൽ നിന്നും മികച്ച ഓവനുകൾ ലഭിക്കുന്നുണ്ട്.
എട്ട് ഓട്ടോ കുക്ക് മെനുവുമായെത്തുന്ന ഒന്നിൽ കൂടുതൽ പവർ ലെവലിൽ ഇവ ഉപയോഗിക്കാൻ സാധിക്കും.
ഓട്ടോ ഡീഫ്രോസ്റ്റ്, ചൈൽഡ് ലോക്ക്, സ്‌പീഡി കുക്ക് എന്നീ ഫീച്ചറുകളും ഇതിനൊപ്പമുണ്ട്. 40% ഓഫർ നിലവിൽ ഈ ഓവനുണ്ട്.
ഓട്ടോ പ്രോഗ്രാമഡ് റീഹീറ്റും, ഡീഫ്രോസ്റ്റും ചെയ്യാൻ സാധിക്കുന്ന 51 ഓട്ടോ കുക്ക് മെനു ഉൾപ്പെടുന്ന ഒരു ഓവനാണ് ഇത്. നിലവിൽ 23 ശതമാനം ഓഫർ ഈ ഉപകരണത്തിനുണ്ട്.
പ്രീ ഹീറ്റ് മുതൽ എക്കോ മോഡ്, പവർ ഡീഫ്രോസ്റ്റ്, ഓട്ടോ കുക്ക്, സെറാമിക് ഇനാമെൽ കാവിറ്റി, ഹൈ സ്ക്രാച്ച് റെസിസ്റ്റൻസ്, ആന്‍റി ബാക്‌ടീരിയൽ പ്രൊട്ടക്ഷൻ എന്നിങ്ങനെ ഒരുപാട് ഫീച്ചറുകൾ ഉൾപ്പെട്ടിരിക്കുന്ന ഉപകരണമാണ് ഇത് . നിലവിൽ 19 ശതമാനം ഓഫറിൽ സ്വന്തമാക്കാൻ സാധിക്കുന്നതാണ്.
ഓട്ടോ ലോക്ക്, ടൈമർ, ചൈൽഡ് സേഫ്റ്റി ലോക്ക്, ഡീഫ്രോസ്റ്റ് എന്നീ ഫീച്ചറുകളിൽ എൽ ജിയുടെ ഈ ഓവൻ ലഭ്യമാണ്. ഇതിനൊപ്പം ഗ്രില്ലിങ്, റിഹീറ്റിങ് എന്നിവയൊക്കെ ഇതിൽ ചെയ്യുവാൻ സാധിക്കുന്നതാണ്. നിലിവിൽ 17 ശതമാനം ഓഫറിൽ സ്വന്തമാക്കുവാൻ സാധിക്കുന്നതാണ്.
കൂടുതൽ ഓവനുകൾ വാങ്ങുവാനായി ക്ലിക്ക് ചെയ്യുക- Click Here To Buy more
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.