പൂക്കോട്ടൂര്‍ ഹജ്ജ് ക്യാമ്പ്: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

പൂക്കോട്ടൂര്‍: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ സംബന്ധിക്കുന്ന പൂക്കോട്ടൂര്‍ ഹജ്ജ് ക്യാമ്പില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

ഏപ്രില്‍ 20, 21 തീയതികളില്‍ മലപ്പുറം പൂക്കോട്ടൂരിലെ പി.കെ.എം.ഐ.സി കാമ്പസിലാണ് അബ്ദുസ്സമദ് പൂക്കോട്ടൂർ നയിക്കുന്ന ക്യാമ്പ് നടക്കുക. രജിസ്‌ട്രേഷനും താമസ സൗകര്യത്തിനും 8129247193, 9895977111 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

Tags:    
News Summary - Pookkottur Hajj Camp: Registration has started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.