കാ​യി​ക താ​ര​ങ്ങ​ളാ​യ സു​ദേ​വ്, ജൂ​ഡ്

നാ​ടി​ന്​ അ​ഭി​മാ​ന​മാ​യി സു​ദേ​വും ജൂ​ഡും

മാ​ള: ഗോ​വ​യി​ൽ ന​ട​ക്കു​ന്ന 37ാമ​ത്​ ദേ​ശീ​യ ഗെ​യിം​സി​ല്‍ റോ​ഡ് സൈ​ക്ലി​ങ് വി​ഭാ​ഗ​ത്തി​ല്‍ കേ​ര​ള​ത്തി​നാ​യി മ​ത്സ​രി​ക്കാ​നൊ​രു​ങ്ങി എം.​ബി. സു​ദേ​വ്. അ​ഷ്ട​മി​ച്ചി​റ കാ​ട്ടി​ക്ക​ര​ക്കു​ന്ന് മാ​രി​ക്ക​ല്‍ ബി​ജു-​ദി​വ്യ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ സു​ദേ​വ്​ ത​ര​ണ​നെ​ല്ലൂ​ര്‍ ആ​ര്‍ട്സ് ആ​ൻ​ഡ്​ സ​യ​ന്‍സ് കോ​ള​ജി​ൽ ബി.​എ​സ് സി ​വി​ദ്യാ​ര്‍ഥി​യാ​ണ്.

ക​ഴി​ഞ്ഞ​വ​ര്‍ഷം തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന റോ​ഡ് സൈ​ക്ലി​ങ് ചാ​മ്പ്യ​ന്‍ഷി​പ്പി​ൽ സ്വ​ര്‍ണം നേ​ടി​യി​രു​ന്നു. സം​സ്ഥാ​ന ജൂ​നി​യ​ർ റോ​ള​ർ സ്‌​കേ​റ്റി​ങ് ഹോ​ക്കി ചാ​മ്പ്യ​ന്മാ​രാ​യ ജി​ല്ല ടീ​മി​ൽ അം​ഗ​മാ​യ ജൂ​ഡ്, മാ​ള ഹോ​ളി ഗ്രേ​സ്​ അ​ക്കാ​ദ​മി​യി​ൽ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. ക​ണ്ണ​മ്പു​ഴ ബാ​ബു-​സി​ന്ധു ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ൾ ഇ​തി​ന​കം ല​ഭി​ച്ചി​ട്ടു​ണ്ട്. 

Tags:    
News Summary - national games-Sudev and Jude made proud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-11 05:06 GMT