ഒന്നാം സ്ഥാനം ലഭിച്ച ഓണപ്പൂക്കളത്തിന് മുന്നിൽ
ഹസീന അബ്ദുൽ സലാം
കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല എന്‍.ആര്.ഐ അസോസിയേഷന് നടത്തിയ ഓണപ്പൂക്കള മത്സരത്തിൽ ഹസീന അബ്ദുൽ സലാം ഒന്നാം സ്ഥാനം നേടി. ആൽഫ്രഡ് ജോൺസനാണ് രണ്ടാമത്. വിജയികൾക്കുള്ള സമ്മാനങ്ങൾ സെപ്റ്റംബർ എട്ടിന് ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ നടക്കുന്ന ഓണാഘോഷ ചടങ്ങിൽ വിതരണം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് 9746 5522 എന്ന നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.