ജ്യോതിവാസ്​ പറവൂർ പ്രസിഡൻറ്​

കൊച്ചി: ബിൽഡിങ് ആൻഡ് കൺസ്ട്രക്ഷൻ ലേബേഴ്സ് യൂനിയൻ സംസ്ഥാന കമ്മിറ്റി നിലവിൽ വന്നു. പ്രസിഡൻറായി ജ്യോതിവാസ് പറവൂരിെനയും ജനറൽ സെക്രട്ടറിയായി കൃഷ്ണൻ കൂനിയിലിനെയും (മലപ്പുറം) തെരഞ്ഞെടുത്തു. കെ.കെ. ഷാജഹാൻ-തൃശൂർ(ട്രഷ), മോഹനൻ സി.മാവേലിക്കര, എം.എൻ. ഭാസ്കർ-പാലക്കാട്(വൈസ് പ്രസി), അറാഫത്ത് പാണ്ടിക്കാട്-മലപ്പുറം, ഷരീഫ് പി. അബ്ദുല്ല-തൃശൂർ(സെക്ര) എന്നിവരാണ് മറ്റു ഭാരവാഹികൾ. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് എഫ്.െഎ.ടി.യു സംസ്ഥാന ഭാരവാഹി തസ്നീം മമ്പാട് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.