ഇത്തിക്കുട്ടി

മഞ്ചേരി: പയ്യനാട് വില്ലേജ് റോഡില്‍ മാഞ്ചേരി പരേതനായ അബു കുരിക്കളുടെ ഭാര്യ (72) നിര്യാതയായി. മക്കള്‍: ചേക്കു, ഹൈദ്രസ്, നൗഷാദ്, പാത്തുമ്മ, ആമിന, തിത്തു, ആയിശ, കദീജ, മറിയം, ആസ്യ. സൗദ, പരേതനായ മൂസാന്‍. മരുമക്കള്‍: സബ്ന, ഖദീജ, സാബിറ, നജ്മുന്നീസ. manjeri ethikutti 72
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.