ശാരദ അപ്പിശ്ശി

കൂറ്റനാട്: ചാത്തനൂര്‍ ഇട്ടോണം തെച്ചിവീട്ടില്‍ (മൂത്തേടത്ത്) (77) നിര്യാതയായി. മക്കള്‍: ഇന്ദിര, രാജഗോപാലൻ, വിജയകുമാരി. മരുമക്കള്‍: വിശ്വനാഥന്‍ നായര്‍, സുരേഷ് കുമാര്‍, ശാന്തി. സംസ്‌കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് പാമ്പാടി ശ്മശാനത്തിൽ. ചിത്രം ശാരദഅപ്പിശ്ശി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.