ആർ. സുഗതൻ സ്​മാരക േട്രാഫി പൂതക്കുളം പഞ്ചായത്തിന്

പരവൂർ: ജനസൗഹൃദ സദ്ഭരണം കാഴ്ചെവക്കുന്ന ഗ്രാമപഞ്ചായത്തിന് പാരിപ്പള്ളി സംസ്കാര ആർട്സ് സൊസൈറ്റി ഏർപ്പെടുത്തിയ . 2016-17 വർഷത്തെ പ്രവർത്തനം വിലയിരുത്തിയാണ് അവാർഡ്. ഞായറാഴ്ച വൈകീട്ട് ആറിന് പാരിപ്പള്ളി കമ്യൂണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ. രാജു അവാർഡ് സമ്മാനിക്കും. സംസ്കാര ഏർപ്പെടുത്തിയ ചികിത്സ ധനസഹായവിതരണവും നടക്കും. തുടർന്ന് കണ്ണൂർ സംഘചേതനയുടെ നാടകം 'കോലം' അവതരിപ്പിക്കും. വഴിയാത്രക്കാരിയുടെ പഴ്സ് തട്ടിയെടുത്തു പാരിപ്പള്ളി: ബൈക്കിലെത്തിയ മേഷ്ടാവ് വഴിയാത്രക്കാരിയുടെ പഴ്സ് തട്ടിയെടുത്തു. പുതിയപാലം സ്വദേശി വിമലയുടെ പഴ്സാണ് അപഹരിച്ചത്. റോഡിലൂടെ നടന്നുവന്ന ഇവരെ തടഞ്ഞുനിർത്തിയാണ് പഴ്സ് തട്ടിയെടുത്തത്. മൊബൈൽ ഫോൺ, റേഷൻകാർഡ് എന്നിവയും 2500 രൂപയും നഷ്ടമായി. പാരിപ്പള്ളി പൊലീസിൽ പരാതിനൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.