നാ​സി​ർ സി​ദ്ദീ​ഖ്

നി​ർ​ത്തി​യി​ട്ട കാ​റി​ൽ ബ​സി​ടി​ച്ച് ഒ​രു മ​ര​ണം

മം​ഗ​ളൂ​രു: കാ​ർ പാ​ത​യോ​രം​ത്ത് നി​ർ​ത്തി ത​ക​രാ​ർ പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്ന​യാ​ൾ സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ചു മ​രി​ച്ചു. ഭ​ട്ക​ൽ മൂ​സ ന​ഗ​ർ സ്വ​ദേ​ശി നാ​സി​ർ സി​ദ്ദീ​ഖാ​ണ് (51) അ​റാ​ട്ടെ പാ​ല​ത്തി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. ഇ​ന്നോ​വ കാ​റി​ൽ നി​ന്ന് അ​സാ​ധാ​ര​ണ ശ​ബ്ദം കേ​ട്ട​തി​നാ​ൽ നി​ർ​ത്തി പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു സി​ദ്ദീ​ഖ്. തു​റ​ന്നു​വെ​ച്ച കാ​ർ വാ​തി​ലി​ൽ ബ​സ് ഇ​ടി​ച്ച ആ​ഘാ​ത​ത്തി​ൽ തെ​റി​ച്ചു​വീ​ണ് സാ​ര​മാ​യി പ​രി​ക്കേ​റ്റു. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ഗം​ഗോ​ളി പൊ​ലീ​സ് കേ​സെ​ടു​ത്തു.

Tags:    
News Summary - Accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.