എ​ച്ച്.​ഡ​ബ്ല്യു.​എ ചാ​രി​റ്റ​ബി​ൾ ഫൗ​ണ്ടേ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​ധ​ന കു​ടും​ബ​ത്തി​ന് ഓ​ട്ടോ കൈ​മാ​റി​യ​പ്പോ​ൾ

നി​ർ​ധ​ന കു​ടും​ബ​ത്തി​ന് ഓ​ട്ടോ ന​ൽ​കി

ബം​ഗ​ളൂ​രു: എ​ച്ച്.​ഡ​ബ്ല്യു.​എ ചാ​രി​റ്റ​ബി​ൾ ഫൗ​ണ്ടേ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​ധ​ന കു​ടും​ബ​ത്തി​ന് ഓ​ട്ടോ​റി​ക്ഷ കൈ​മാ​റി. കോ​ൾ സ്പാ​ർ​ക്ക് മു​ൻ കൗ​ൺ​സി​ല​ർ മു​ജീ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​യാ​സ​പ്പെ​ടു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി എ​ച്ച്.​ഡ​ബ്ല്യു.​എ ചാ​രി​റ്റ​ബി​ൾ ഫൗ​ണ്ടേ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഹി​റ ഫൗ​ണ്ടേ​ഷ​ൻ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ഹ​സ​ൻ പൊ​ന്ന​ൻ, എ​ച്ച്.​ഡ​ബ്ല്യു.​എ പ്ര​സി​ഡ​ന്റ് ഹ​സ​ൻ​കോ​യ, സെ​ക്ര​ട്ട​റി അ​നൂ​പ്, ട്ര​സ്റ്റ് അം​ഗം ഷ​മീ​ർ, ഫൈ​സ​ൽ ഉ​സ്മാ​ൻ, പ്രോ​ജ​ക്ട് കോ​ഓ​ഡി​നേ​റ്റ​ർ നാ​സി​ഹ്, അം​ഗ​ങ്ങ​ളാ​യ മു​ഫാ​സി​ൽ, ഫാ​റൂ​ഖ്, ഷാ​ജി, റ​ഫീ​ഖ്, മു​ഹ്സി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. 

Tags:    
News Summary - Auto was given to poor family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.