മി​ഡ്നൈ​റ്റ് മാ​ര​ത്ത​ൺ: ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു

ബം​ഗ​ളൂ​രു: 17ാമ​ത് ബം​ഗ​ളൂ​രു മി​ഡ്നൈ​റ്റ് മാ​ര​ത്ത​ണി​ന്റെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. റ​ൺ ഫോ​ർ സേ​ഫ് സി​റ്റി’ എ​ന്ന പ്ര​മേ​യ​ത്തി​ലാ​ണ് ഈ ​വ​ർ​ഷ​ത്തെ മി​ഡ്നൈ​റ്റ് മാ​ര​ത്ത​ൺ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഡി​സം​ബ​ർ 14ന് ​വൈ​റ്റ്ഫീ​ൽ​ഡ് കെ.​ടി.​പി.​ഒ റോ​ട്ട​റി ബാം​ഗ്ലൂ​ർ ഐ.​ടി കോ​റി​ഡോ​റി​ലാ​ണ് മാ​ര​ത്ത​ൺ അ​ര​ങ്ങേ​റു​ക. വെ​ബ്സൈ​റ്റ്: www.midnightmarathon.in

Tags:    
News Summary - Bangalore Midnight Marathon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.