ബംഗളൂരു: ബംഗാൾ ഉൾക്കടലിന്റെ തെക്കുകിഴക്ക് മേഖലയിൽ രൂപപ്പെട്ട ന്യൂനമർദം കാരണം വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ബംഗളൂരു നഗരത്തിൽ നേരിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
വ്യാഴം, വെള്ളി ദിവസങ്ങളിൽ കർണാടകയുടെ ദക്ഷിണ മേഖലയിലും മഴ ലഭിച്ചേക്കും. വെള്ളിയാഴ്ച തീര കർണാടക മേഖലയിലും നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.