ബംഗളൂരു: ചാമരാജ് നഗറിനടുത്ത് ഹനൂർ താലൂക്കിലെ ബിലിഗിരിരംഗനാഥ ടൈഗർ റിസർവിൽ വൻ കാട്ടുതീ. വനത്തിനകത്ത് കത്തിപ്പടർന്ന കാട്ടുതീ ഒരുപാട് വന്യജീവികളെ ഇല്ലാതാക്കുമെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു. തീ അണക്കാനായി 70 ഓളം ജീവനക്കാർ മണിക്കൂറുകളായി പണിയെടുത്തുകൊണ്ടിരിക്കുകയാണ്. എത്ര വ്യാപ്തിയിലാണ് തീ പടർന്നതെന്ന് കണക്കാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.