ബി.​ജെ.​പി എം.​എ​ൽ.​എ മു​നി​ര​ത്ന മാ​ന​സി​ക സ്ഥി​ര​ത​ ​​ ഇ​ല്ലാ​ത്ത​യാ​ളെ​ന്ന് ഡി.​കെ. സു​രേ​ഷ്

ബി.​ജെ.​പി എം.​എ​ൽ.​എ മു​നി​ര​ത്ന ​, കോ​ൺ​ഗ്ര​സ് മു​ൻ എം.​പി ഡി.​കെ. സു​രേ​ഷ്

ബി.​ജെ.​പി എം.​എ​ൽ.​എ മു​നി​ര​ത്ന മാ​ന​സി​ക സ്ഥി​ര​ത​ ​​ ഇ​ല്ലാ​ത്ത​യാ​ളെ​ന്ന് ഡി.​കെ. സു​രേ​ഷ്

ബം​ഗ​ളൂ​രു: ആ​ർ.​ആ​ർ ന​ഗ​റി​ൽ​നി​ന്നു​ള്ള ബി.​ജെ.​പി എം.​എ​ൽ.​എ മു​നി​ര​ത്ന മാ​ന​സി​ക സ്ഥി​ര​ത​യി​ല്ലാ​ത്ത​യാ​ളാ​ണെ​ന്ന പ​രി​ഹാ​സ​വു​മാ​യി മു​ൻ എം.​പി ഡി.​കെ. സു​രേ​ഷ്. ബം​ഗ​ളൂ​രു​വി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​രു നേ​താ​ക്ക​ൾ​ക്കി​ട​യി​ൽ വാ​ക്പോ​ര് തു​ട​രു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു മു​നി​ര​ത്ന​ക്കെ​തി​രാ​യ സു​രേ​ഷി​ന്റെ പ​രാ​മ​ർ​ശം. ര​ണ്ടു ദി​വ​സം​മു​മ്പ് ഫ്രീ​ഡം പാ​ർ​ക്കി​ൽ കോ​ൺ​ഗ്ര​സ് സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക്കി​ടെ മു​നി​ര​ത്ന​യെ ‘ച​ങ്‍ലു’ എ​ന്ന് ക​ളി​യാ​ക്കി​യി​രു​ന്നു.

ഇ​തി​ന് മ​റു​പ​ടി​യാ​യി, താ​ന​ല്ല, നി​ങ്ങ​ളാ​ണ് ച​ങ്‍ലു എ​ന്ന് മു​നി​ര​ത്ന​യും പ്ര​തി​ക​രി​ച്ചു. ഇ​തേ​കു​റി​ച്ച് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ആ​രാ​ഞ്ഞ​പ്പോ​ഴാ​യി​രു​ന്നു ഡി.​കെ. സു​രേ​ഷ് മു​നി​ര​ത്ന​​ക്കെ​തി​രെ പു​തി​യ ആ​ക്ഷേ​പം ചൊ​രി​ഞ്ഞ​ത്. ‘ആ​രാ​ണ് യ​ഥാ​ർ​ഥ ച​ങ്‍ലു എ​ന്ന് ഞാ​ൻ ചൊ​വ്വാ​ഴ്ച വെ​ളി​പ്പെ​ടു​ത്തു’​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - BJP MLA Munirathna is mentally unstable, says D.K. Suresh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.