പു​സ്ത​ക പ്ര​കാ​ശ​നം ഇ​ന്ന്

ബം​ഗ​ളൂ​രു: സ​ർ​ഗ​ജാ​ല​കം മാ​സി​ക​യു​ടെ പു​നഃ​പ്ര​കാ​ശ​ന​വും ബം​ഗ​ളൂ​രു​വി​ലെ എ​ഴു​ത്തു​കാ​രു​ടെ ക​ഥ​യും ക​വി​ത​ക​ളു​മ​ട​ങ്ങു​ന്ന സ​മാ​ഹാ​ര​ത്തി​ന്റെ പ്ര​കാ​ശ​ന​വും ഞാ​യ​റാ​ഴ്ച ന​ട​ക്കും. വൈ​കീ​ട്ട് നാ​ലു മു​ത​ൽ മ​ത്തി​ക്ക​ര കോ​സ്മോ പോ​ളി​റ്റ​ൻ ക്ല​ബ് ഹാ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വ് കെ.​കെ. ഗം​ഗാ​ധ​ര​ൻ ക​വ​യി​ത്രി ഇ​ന്ദി​രാ​ബാ​ല​ന് ന​ൽ​കി മാ​സി​ക പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കും.

ക​ഥ-​കാ​വ്യ​സ​മാ​ഹാ​ര​ത്തി​ന്റെ പ്ര​കാ​ശ​നം ആ​ന്റോ തോ​മ​സി​ന് കൈ​മാ​റി രാ​ജ​ൻ കൈ​ലാ​സ് നി​ർ​വ​ഹി​ക്കും. വി.​ആ​ർ. ഹ​ർ​ഷ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വി.​ആ​ർ. ഹ​ർ​ഷ​ൻ എ​ഴു​തി​യ ക​ട​ൽ​ച്ചൊ​രു​ക്ക് നോ​വ​ലി​ന്റെ ക​വ​ർ പ്ര​കാ​ശ​നം പ്രേം​രാ​ജി​ന് ന​ൽ​കി ഇ​ന്ദി​രാ ബാ​ല​ൻ നി​ർ​വ​ഹി​ക്കും. എ​സ്. സ​ലിം​കു​മാ​ർ, എം.​എ​ൻ.​ആ​ർ. നാ​യ​ർ, ശാ​ന്ത​കു​മാ​ർ എ​ല​പ്പു​ള്ളി, ഡോ. ​തൊ​ടു​പു​ഴ പ​ത്മ​നാ​ഭ​ൻ, മോ​ഹ​ന​ൻ, കെ. ​നാ​രാ​യ​ണ​ൻ, വി​ന്നി ഗം​ഗാ​ധ​ര​ൻ, ജീ​വ​ൻ കെ. ​രാ​ജ​ൻ, ജോ​ർ​ജ് ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ക്കും. തു​ട​ർ​ന്ന് ക​വി​യ​ര​ങ്ങ് അ​ര​ങ്ങേ​റും.

Tags:    
News Summary - Book Release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-29 03:02 GMT