പ​ഴ​കി​യ ഭ​ക്ഷ​ണം വി​ള​മ്പി​യ​തി​ന് കേ​സെ​ടു​ത്തു

ബം​​ഗ​ളൂ​രു: ഐ.​പി.​എ​ൽ മ​ത്സ​ര​ത്തി​നി​ടെ പ​ഴ​കി​യ ഭ​ക്ഷ​ണം വി​ള​മ്പി​യെ​ന്നാ​രോ​പി​ച്ച് ക​ർ​ണാ​ട​ക ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​നെ​തി​രെ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു. മേ​യ് 12ന് ​ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ൽ വെ​ച്ച് റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​​ഗ​ളൂ​രു​വും ഡെ​ൽ​ഹി കാ​പി​റ്റ​ൽ​സും ത​മ്മി​ൽ ന​ട​ന്ന ക​ളി​ക്കി​ടെ​യാ​ണ് സം​ഭ​വം.

ചൈ​ത​ന്യ എ​ന്ന​യാ​ൾ ക​ബ്ബ​ൺ പാ​ർ​ക്ക് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​ർ​ണാ​ട​ക ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ മാ​നേ​ജ്മെ​​ന്റി​നും കാ​​ന്റീ​ൻ മാ​നേ​ജ​ർ​ക്കു​മെ​തി​രെ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. സ്റ്റേ​ഡി​യ​ത്തി​ൽ നി​ന്നും വാ​ങ്ങി​യ ഭ​ക്ഷ​ണം ക​ഴി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​വി​ടെ വെ​ച്ചു​ത​ന്നെ ഭ​ക്ഷ്യ വി​ഷ​ബാ​ധ​യു​ണ്ടാ​വു​ക​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. 

Tags:    
News Summary - Case filed for serving stale food

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.