മൂ​ന്ന് കി​ലോ സ്വ​ർ​ണ​വു​മാ​യി ജ്വ​ല്ല​റി ജീ​വ​ന​ക്കാ​ര​ൻ ക​ട​ന്നു

മൂ​ന്ന് കി​ലോ സ്വ​ർ​ണ​വു​മാ​യി ജ്വ​ല്ല​റി ജീ​വ​ന​ക്കാ​ര​ൻ ക​ട​ന്നു

ബം​ഗ​ളൂ​രു: മൂ​ന്ന് കി​ലോ​യി​ല​ധി​കം സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​മാ​യി ജ്വ​ല്ല​റി ജീ​വ​ന​ക്കാ​ര​ൻ ക​ട​ന്നു. സി.​ടി സ്ട്രീ​റ്റി​ലെ ഒ​രു ജ്വ​ല്ല​റി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് മു​ങ്ങി​യ​ത്. മോ​ഷ്ടി​ച്ച ആ​ഭ​ര​ണ​ങ്ങ​ൾ​ക്ക് 2.8 കോ​ടി​യി​ല​ധി​കം വി​ല​വ​രും. മേ​ത്ത ജു​വ​ൽ​സി​ന്റെ ഉ​ട​മ​യാ​യ രാ​കേ​ഷ് കു​മാ​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ൾ​സൂ​ർ ഗേ​റ്റ് പൊ​ലീ​സ് കേ​സെ​ടു​ത്തു.

Tags:    
News Summary - Jewellery employee escaped by steeling gold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.