ബംഗളൂരു: കണ്ണൂര്‍ ചെക്കിക്കുളം വെളിച്ചത്ത് വളപ്പില്‍ പുത്തന്‍പുരയില്‍ അബ്ദുല്‍നാസര്‍ (57) ബംഗളൂരുവിൽ മരിച്ചു. ദീർഘകാലമായി ബംഗളൂരുവിലാണ് താമസം.
മാര്‍ത്തഹള്ളിയില്‍ ടൈലറിങ് ഷോപ് നടത്തിവരുകയായിരുന്നു. സി.വി. രാംനഗര്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൈസൂര്‍ റോഡ് ഖബര്‍സ്ഥാനില്‍ എ.ഐ.കെ.എം.സി.സി പ്രവര്ത്തകന് മൊയ്തു മാണിയൂരിന്റെ നേതൃത്വത്തില്‍ ഖബറടക്കി. ഭാര്യ: മറിയം. മകന്: ഫിറോസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.