വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​നു​ള്ള വ​ഖ​ഫ് ബോ​ർ​ഡ് അ​ധി​കാ​രം ഹൈ​കോ​ട​തി റ​ദ്ദാ​ക്കി

ബം​ഗ​ളൂ​രു: മു​സ്‌​ലിം​ക​ളു​ടെ വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​നു​ള്ള വ​ഖ​ഫ് ബോ​ർ​ഡി​ന്റെ അ​ധി​കാ​രം ക​ർ​ണാ​ട​ക ഹൈ​കോ​ട​തി റ​ദ്ദാ​ക്കി. അ​ടു​ത്ത ജ​നു​വ​രി ഏ​ഴ് വ​രെ​യാ​ണ് ചീ​ഫ് ജ​സ്റ്റി​സ് എ​ൻ.​വി. അ​ഞ്ജാ​രി​യ​യും ജ​സ്റ്റി​സ് കെ.​വി. അ​ര​വി​ന്ദും ഉ​ൾ​പ്പെ​ട്ട ബെ​ഞ്ച് പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി പ​രി​ഗ​ണി​ച്ച് റ​ദ്ദാ​ക്കി​യ​ത്. ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ 2023 ആ​ഗ​സ്റ്റ് 30നാ​ണ് ഈ ​അ​ധി​കാ​രം വ​ഖ​ഫ് ബോ​ർ​ഡി​ന് ന​ൽ​കി​യ​ത്. എ. ​ആ​ലം പാ​ഷ​യാ​ണ് ഹ​ര​ജി​ക്കാ​ര​ൻ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.