കേ​ര​ള സ​മാ​ജം ബി​ദ​ര​ഹ​ള്ളി ഓ​ഫി​സ് ഉ​ദ്ഘാ​ട​നം

ബാം​ഗ്ലൂ​ർ കേ​ര​ള സ​മാ​ജം ബി​ദ​ര​ഹ​ള്ളി യൂ​നി​റ്റ് ഓ​ഫി​സ് ഉ​ദ്ഘാ​ട​നം കെ.​ആ​ർ പു​രം സോ​ൺ ചെ​യ​ർ​മാ​ൻ എം. ​ഹ​നീ​ഫ് നി​ർ​വ​ഹി​ക്കു​ന്നു

കേ​ര​ള സ​മാ​ജം ബി​ദ​ര​ഹ​ള്ളി ഓ​ഫി​സ് ഉ​ദ്ഘാ​ട​നം

ബം​ഗ​ളൂ​രു: ബാം​ഗ്ലൂ​ർ കേ​ര​ള സ​മാ​ജം ബി​ദ​ര​ഹ​ള്ളി യൂ​നി​റ്റ് ഓ​ഫി​സ് ഉ​ദ്ഘാ​ട​നം കെ.​ആ​ർ പു​രം സോ​ൺ ചെ​യ​ർ​മാ​ൻ എം. ​ഹ​നീ​ഫ് നി​ർ​വ​ഹി​ച്ചു. യൂ​നി​റ്റ് ക​ൺ​വീ​ന​ർ സു​നി​ൽ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഈ​സ്റ്റ് ജോ​ൺ ചെ​യ​ർ​മാ​ൻ ജി. ​വി​നു, കെ.​ആ​ർ പു​രം സോ​ൺ ക​ൺ​വീ​ന​ർ പി. ​ബി​നു, സ​യ്യി​ദ് മ​സ്താ​ൻ, സു​ഭ​ദ്ര ദേ​വി, വി​നീ​ഷ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യി സു​നി​ൽ കു​മാ​ർ (ക​ൺ) സോ​മ​ദാ​സ് നാ​യ​ർ (ജോ. ​ക​ൺ), സു​രേ​ഷ് കോ​വൂ​ർ (ഫി​നാ​ൻ​സ് ക​ൺ), എ​ബി ജോ​ൺ (ജോ. ​ഫി​നാ​ൻ​സ് ക​ൺ) അ​ഹ​മ്മ​ദ് ക​ബീ​ർ (പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ), രാ​ജേ​ഷ് (ക്യാ​മ്പ് കോ​ഓ​ഡി​നേ​റ്റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Tags:    
News Summary - Kerala Samaj Bidarahalli Office Inauguration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.