ബംഗളൂരു: ജെ.പി നഗറിൽ കാമുകനെ തീകൊളുത്തി കൊലപ്പെടുത്തി. മറ്റൊരാളുമായി യുവതിക്കുള്ള ബന്ധം ചോദ്യം ചെയ്തതാണ് യുവതിയെ കൃത്യത്തിന് പ്രേരിപ്പിച്ചത്. ഹോംഗാർഡായി ജോലി ചെയ്തിരുന്ന റാണി എന്ന യുവതിയാണ് കാമുകൻ സഞ്ജയിനെ തീകൊളുത്തിയത്.
ഗുരുതര പൊള്ളലേറ്റതിനെതുടർന്ന് ചികിത്സയിലായിരുന്ന സഞ്ജയ് വ്യാഴാഴ്ച രാവിലെ മരിച്ചു. ഇയാളുടെ മരണമൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.