മൈ​സൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ലെ സ്നേ​ഹ സം​ഗ​മം മ​ല​യാ​ളി കൂ​ട്ടാ​യ്മ ഒ​രു​ക്കി​യ ഇ​ഫ്താ​ർ വി​രു​ന്ന്

സ്നേ​ഹ​സം​ഗ​മം മൈ​സൂ​ർ ഇ​ഫ്താ​ർ വി​രു​ന്ന്

ബം​ഗ​ളൂ​രു: മൈ​സൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ലെ സ്നേ​ഹ​സം​ഗ​മം മ​ല​യാ​ളി കൂ​ട്ടാ​യ്മ ഇ​ഫ്താ​ർ വി​രു​ന്നൊ​രു​ക്കി. എ​ൻ.​ആ​ർ. മൊ​ഹ​ല്ല ഷാ​ലി​മാ​ർ ഹാ​ളി​ൽ ന​ട​ന്ന വി​രു​ന്ന് മ​ത​സൗ​ഹാ​ർ​ദ വേ​ദി​യാ​യി. ജാ​തി​മ​ത ഭേ​ദ​മെ​ന്യേ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ ബ​സ് സ്റ്റാ​ൻ​ഡ് ഡി.​ടി.​ഒ ഹേ​മ​ന്ത്, എ.​ഐ.​കെ.​എം.​സി.​സി, കേ​ര​ള മു​സ്‌​ലിം ജ​മാ​അ​ത്ത് നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Mysore Iftar Feast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.