വസന്തൻ
ബംഗളൂരു: കണ്ണൂർ അലവിൽ സ്വദേശി കളത്തിൽ വസന്തൻ (75) ബംഗളൂരുവിൽ നിര്യാതനായി. രാമമൂർത്തി നഗർ നാരായണപുര ഇന്ദിര ഗാന്ധി സെക്കൻഡ് സ്ട്രീറ്റിലെ വസതിയിലായിരുന്നു താമസം. ഭാര്യ: ശോഭ. മക്കൾ: നിമിത്ത്, പ്രമിത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.