ബംഗളൂരു: അന്താരാഷ്ട്ര മനുഷ്യാവകാശ ദിനമായ ഡിസംബർ 10ന് ബംഗളൂരുവിൽ ഫലസ്തീൻ ഐക്യദാർഢ്യ പരിപാടി സംഘടിപ്പിക്കും. ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ‘ബ്രിഡ്ജിങ് ഫെയ്ത്ത് ഫോർ ഫലസ്തീൻ’ എന്ന തലക്കെട്ടിൽ വൈകീട്ട് അഞ്ചിന് ഫ്രീഡം പാർക്കിൽ നടക്കുന്ന പരിപാടിയിൽ ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധർ, സൂഫികൾ തുടങ്ങി വിവിധ മതങ്ങളുടെയും ആശയധാരകളുടെയും നേതാക്കൾ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.