പ്ര​കോ​പ​ന പ്ര​സം​ഗം; ഹി​ന്ദു യു​വ​സേ​ന നേ​താ​വി​നെ​തി​രെ കേ​സെ​ടു​ത്തു

മ​ഞ്ജു

പ്ര​കോ​പ​ന പ്ര​സം​ഗം; ഹി​ന്ദു യു​വ​സേ​ന നേ​താ​വി​നെ​തി​രെ കേ​സെ​ടു​ത്തു

മം​ഗ​ളൂ​രു: പ്ര​കോ​പ​ന പ്ര​സം​ഗം ന​ട​ത്തി​യ​തി​ന് ഹി​ന്ദു യു​വ​സേ​ന മു​ൻ ജി​ല്ല പ്ര​സി​ഡ​ന്റ് മ​ഞ്ജു കോ​ല​ക്കെ​തി​രെ മാ​ൽ​പെ പൊ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. മാ​ൽ​പെ തു​റ​മു​ഖ​ത്ത് ദ​ലി​ത് സ്ത്രീ ​ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഈ ​മാ​സം 22 ന് ​മാ​ൽ​പെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ലാ​യി​രു​ന്നു ഈ ​പ്ര​സം​ഗം.

കോ​ല​യു​ടെ പ്ര​സം​ഗ​ത്തി​ൽ പൊ​തു​ജ​ന വി​കാ​രം ഉ​ണ​ർ​ത്തു​ന്ന​തും വി​ദ്വേ​ഷം വ​ള​ർ​ത്തു​ന്ന​തും പ്ര​കോ​പി​പ്പി​ക്കു​ന്ന​തു​മാ​യ ഭാ​ഷ അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് എ​ഫ്.​ഐ.​ആ​റി​ൽ പ​റ​ഞ്ഞു.  

Tags:    
News Summary - Provocative speech; Case filed against Hindu Yuva Sena leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.