‘പു​ഞ്ചി​രി​മ​ല ക​ര​യു​മ്പോ​ൾ’ ഇം​ഗ്ലീ​ഷ് പ​തി​പ്പ് പ്ര​കാ​ശ​നം

 ‘വെ​ൻ ദി ​പു​ഞ്ചി​രി​മ​ല ക്രൈ​സ്’ പു​സ്ത​ക​ത്തി​ന്റെ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ​നി​ന്ന്

‘പു​ഞ്ചി​രി​മ​ല ക​ര​യു​മ്പോ​ൾ’ ഇം​ഗ്ലീ​ഷ് പ​തി​പ്പ് പ്ര​കാ​ശ​നം

ബം​ഗ​ളൂ​രു: വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​നെ ആ​സ്പ​ദ​മാ​ക്കി ഡോ. ​സു​ഷ​മ​ശ​ങ്ക​ർ എ​ഴു​തി​യ ‘പു​ഞ്ചി​രി മ​ല ക​ര​യു​മ്പോ​ൾ’ എ​ന്ന ക​വി​ത സ​മാ​ഹാ​ര​ത്തി​ന്റെ അ​വ​ലോ​ക​ന​വും സം​വാ​ദ​വും, ‘വെ​ൻ ദി ​പു​ഞ്ചി​രി​മ​ല ക്രൈ​സ്’ എ​ന്ന ഇം​ഗ്ലീ​ഷ് പ​തി​പ്പി​ന്റെ പ്ര​കാ​ശ​ന​വും ന​ട​ന്നു. ഇ​ന്ദി​രാ​ന​ഗ​റി​ലെ റോ​ട്ട​റി ക്ല​ബ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ര​ള​സ​മാ​ജം ദൂ​ര​വാ​ണി ന​ഗ​ർ സെ​ക്ര​ട്ട​റി ഡെ​ന്നി​സ് പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​ര ജേ​താ​വ് സു​ധാ​ക​ര​ൻ രാ​മ​ന്ത​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​ഗോ​പ​കു​മാ​ർ ഐ.​ആ​ർ.​എ​സ് പു​സ്ത​ക പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. കേ​ര​ള​സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റെ​ജി കു​മാ​ർ പു​സ്ത​കം ഏ​റ്റു​വാ​ങ്ങി. ക​വി രാ​ജ​ൻ കൈ​ലാ​സ് മു​ഖ്യാ​തി​ഥി​യാ​യി.

ബം​ഗ​ളൂ​രു​വി​ലെ പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രാ​യ ഇ​ന്ദി​രാ​ബാ​ല​ൻ, ര​മാ പ്ര​സ​ന്ന പി​ഷാ​ര​ടി, മാ​യാ ബി. ​നാ​യ​ർ പു​സ്ത​കാ​വ​ലോ​ക​നം ന​ട​ത്തി. കെ.​ആ​ർ.​കി​ഷോ​ർ, സു​രേ​ന്ദ്ര​ൻ വെ​ൺ​മ​ണി, ആ​ർ.​വി. ആ​ചാ​രി, എ​സ്.​കെ.​നാ​യ​ർ, രാ​ഗേ​ഷ് പി, ​ര​മേ​ശ് കു​മാ​ർ, ക​ലി​സ്റ്റ​സ്, ഡോ. ​എം.​പി.​രാ​ജ​ൻ, കു​ഞ്ഞ​പ്പ​ൻ.​സി, ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ ഷാ​ഹി​ന, ഗീ​ത.​പി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. റെ​ബി​ൻ ര​വീ​ന്ദ്ര​ൻ നി​യ​​​​​ന്ത്രി​ച്ചു. സ​ന്തോ​ഷ് കു​മാ​ർ സ്വാ​ഗ​ത​വും ഡോ. ​സു​ഷ​മ ശ​ങ്ക​ർ ന​ന്ദി​യും പ​റ​ഞ്ഞു. ​​​

Tags:    
News Summary - 'Punchirimala Karayumbol' English edition published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.