ബംഗളൂരുവിൽ ഇന്ന് റമദാൻ ആരംഭം

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ ഇ​ന്ന് റ​മ​ദാ​ൻ ആ​രം​ഭം. മാ​സ​പ്പി​റ​വി കാ​ണാ​ത്ത​തി​നാ​ൽ ബം​ഗ​ളൂ​രു​വി​ൽ റ​മ​ദാ​ൻ ഒ​ന്ന് മാ​ർ​ച്ച്‌ 24 ന് ​വെ​ള്ളി​യാ​ഴ്ച ആ​യി​രി​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു.വേ​ന​ൽ​ചൂ​ട്​ കൂ​ടു​ത​ലാ​യ​തി​നാ​ൽ വ്ര​താ​നു​ഷ്ഠാ​നം ഏ​റെ ക​ഠി​ന​മാ​യി​രി​ക്കും. വി​വി​ധ​യി​ട​ങ്ങ​ളി​ൽ ഇ​ഫ്താ​റി​നും ത​റാ​വീ​ഹ് ന​മ​സ്കാ​ര​ങ്ങ​ൾ​ക്കു​മു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ നേ​ര​ത്തേ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.

വി​വി​ധ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​പ്രാ​വ​ശ്യ​വും സ​ഹാ​യ​വി​ത​ര​ണം സ​ജീ​വ​മാ​ക്കി​യി​ട്ടു​ണ്ട്. വി​വി​ധ പ​ള്ളി​ക​ളി​ൽ നോ​മ്പു​തു​റ​ക്കാ​ൻ വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. മ​ല​യാ​ളി​ക​ൾ ന​ട​ത്തു​ന്ന പ​ള്ളി​ക​ളി​ൽ മു​റ്റ​ത്ത്​ പ​ന്ത​ൽ കെ​ട്ടി​യാ​ണ്​ നോ​മ്പു​തു​റ​ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

റ​മ​ദാ​നി​ലെ എ​ല്ലാ ദി​വ​സ​വും ഈ ​സൗ​ക​ര്യം തു​ട​രും. തൊ​ഴി​ലാ​ളി​ക​ൾ, ക​ച്ച​വ​ട​ക്കാ​ർ, വീ​ടു​ക​ളി​ൽ നി​ന്ന്​ വി​ട്ടു​നി​ൽ​ക്കു​ന്ന​വ​ർ, വി​ദ്യാ​ർ​ഥി​ക​ൾ, ബാ​ച്ചി​​ലേ​ഴ്​​സ്​ തു​ട​ങ്ങി​യ​വ​ർ​ക്ക്​ ഈ ​സൗ​ക​ര്യ​ങ്ങ​ൾ ഏ​റെ അ​നു​ഗ്ര​ഹ​മാ​ണ്.റ​മ​ദാ​ൻ വി​പ​ണി​യും സ​ജീ​വ​മാ​ണ്. കാ​ര​ക്ക, ഈ​ത്ത​പ്പ​ഴം, പ​ഴ​ങ്ങ​ൾ, മാം​സം തു​ട​ങ്ങി​യ​വ​യു​ടെ വി​പ​ണി​യി​ൽ തി​ര​ക്കേ​റെ​യാ​ണ്.

എം.​എം.​എ പ​ള്ളി​ക​ളി​ൽ ന​മ​സ്കാ​രം

ബം​ഗ​ളൂ​രു: മ​ല​ബാ​ർ മു​സ്​​ലിം അ​സോ​സി​യേ​ഷ​ന്‍റെ (എം.​എം.​എ) നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ പ​ള്ളി​ക​ളി​ൽ ത​റാ​വീ​ഹ്​ ന​മ​സ്കാ​രം ഉ​ണ്ടാ​കും.

ആ​സാ​ദ്​ ന​ഗ​ർ മ​സ്​​ജി​ദു​ൽ ന​മി​റ: ഇ​ശാ​അ്​: 8.45, ത​റാ​വീ​ഹ്​:9.00. ഹാ​രി​സ്​ ഹി​ഷാ​മി നേ​തൃ​ത്വം ന​ൽ​കും.

എം.​എം.​എ ഷാ​ഫി മ​സ്​​ജി​ദ്​ ഡ​ബ്ൾ​റോ​ഡ്​: ഇ​ശാ​അ്​:9.00, ത​റാ​വീ​ഹ്​: 9.15. സ​യ്യി​ദ്​ മു​ഹ​മ്മ​ദ്​ നൂ​രി നേ​തൃ​ത്വം ന​ൽ​കും.

മൈ​സൂ​ർ റോ​ഡ്​ ക​ർ​ണാ​ട​ക മ​ല​ബാ​ർ സെ​ന്‍റ​ർ ക്ര​സ​ന്‍റ്​ ഹൈ​സ്കൂ​ൾ: ഇ​ശാ​അ്​: 9.15, ത​റാ​വീ​ഹ്​:9.30. നേ​തൃ​ത്വം: അ​ഷ്​​റ​ഫ്​ മൗ​ല​വി.

എം.​എം.​എ മോ​ത്തി ന​ഗ​ർ: ഇ​ശാ​അ്​: 9.30, ത​റാ​വീ​ഹ്​:9.45. നേ​തൃ​ത്വം: മു​ഹ​മ്മ​ദ്​ മൗ​ല​വി ബാ​വ​ലി.

മ​സ്​​ജി​ദ്​ യാ​സീ​ൻ തി​ല​ക്​ ന​ഗ​ർ: ഇ​ശാ​അ്​: 10.00, ത​റാ​വീ​ഹ്​: 10.15. നേ​തൃ​ത്വം: മു​ഹ​മ്മ​ദ്​ മൗ​ല​വി.

കെ.​എം.​സി.​സി നോ​മ്പ് തു​റ സൗ​ക​ര്യം

ജ​യ​ന​ഗ​ര്‍ ശി​ഹാ​ബ് ത​ങ്ങ​ള്‍ സെ​ന്‍റ​ര്‍ ഫോ​ര്‍ ഹ്യു​മാ​നി​റ്റി​യി​ലും ഖ​ലാ​സി​പാ​ള​യ​ത്തെ എ.​ഐ.​കെ.​എം.​സി.​സി​യു​ടെ പ​ഴ​യ ഓ​ഫി​സി​ലും റ​മ​ദാ​ന്‍ മാ​സ​ത്തി​ല്‍ എ​ല്ലാ ദി​വ​സ​വും നോ​മ്പ് തു​റ സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി എം.​കെ. നൗ​ഷാ​ദ് അ​റി​യി​ച്ചു.

മ​സ്ജി​ദു​ർ റ​ഹ്മ കോ​ൾ​സ് പാ​ർ​ക്ക്

ഫ്രേ​സ​ർ ടൗ​ൺ കോ​ൾ​സ് പാ​ർ​ക്ക് സെ​ന്‍റ്​ ജോ​ൺ​സ് ച​ർ​ച്ച് റോ​ഡി​ലു​ള​ള മ​സ്​​ജി​ദു​ർ​റ​ഹ്മ​യി​ൽ ഇ​ശാ​അ് ന​മ​സ്കാ​രം രാ​ത്രി 8:30ന്​ ​ന​ട​ക്കും. തു​ട​ർ​ന്ന് 8:45ന് ​ത​റാ​വീ​ഹ് ന​മ​സ്കാ​രം. ന​ഫീ​സ് അ​ഹ്മ​ദ് ഖാ​സി​മി നേ​തൃ​ത്വം ന​ൽ​കും. സ്ത്രീ​ക​ൾ​ക്ക് പ്ര​ത്യേ​ക സൗ​ക​ര്യം ഉ​ണ്ടാ​കും. അ​വ​സാ​ന​ത്തെ പ​ത്ത് ദി​വ​സം ഖി​യാ​മു​ല്ലൈ​ൽ (രാ​ത്രി ന​മ​സ്കാ​രം) പു​ല​ർ​ച്ചെ മൂ​ന്നി​ന്​ തു​ട​ങ്ങും. സാ​ലി​ഹ് അ​ർ​ബ​കാ​ൻ നേ​തൃ​ത്വം ന​ൽ​കും.

നാ​ഗ​ർ​ഭാ​വി നൈ​സ് മ​സ്ജി​ദ്​

നാ​ഗ​ർ​ഭാ​വി നൈ​സ് മ​സ്ജി​ദി​ൽ ഇ​ശാ​അ് ന​മ​സ്കാ​രം രാ​ത്രി 8.30 നും ​ത​റാ​വീ​ഹ് 8.45 നും ​ആ​രം​ഭി​ക്കും. സാ​ലി​ഹ് അ​ർ​ബ​കാ​ൻ നേ​തൃ​ത്വം ന​ൽ​കും.

ഇ​സ്‍ലാ​ഹി സെ​ന്‍റ​ർ

ശി​വാ​ജി ന​ഗ​ർ സ​ല​ഫി മ​സ്ജി​ദി​ൽ ത​റാ​വീ​ഹ്​ ന​മ​സ്കാ​ര​മു​ണ്ടാ​കു​മെ​ന്ന്​ ബാം​ഗ്ലൂ​ർ ഇ​സ്​​ലാ​ഹി സെ​ന്‍റ​ർ അ​റി​യി​ച്ചു. ഹാ​ഫി​സ് സു​ൽ​ത്താ​ൻ ന​മ​സ്കാ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും. ഇ​ശാ​അ്​ ന​മ​സ്കാ​രം 8:30, ത​റാ​വീ​ഹ് ന​മ​സ്കാ​രം 8:45. സ്ത്രീ​ക​ൾ​ക്ക് പ്ര​ത്യേ​ക സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. ഫോ​ൺ: 9900001339

ഖു​വ്വ​ത്തു​ൽ ഇ​സ്‌​ലാം മ​സ്ജി​ദ്

ആ​ർ.​സി. പു​രം ഖു​വ്വ​ത്തു​ൽ ഇ​സ്‌​ലാം മ​സ്ജി​ദി​ൽ ഇ​ശാ​അ് ന​മ​സ്കാ​രം 9:15നും ​ത​റാ​വീ​ഹ് ന​മ​സ്കാ​രം 9:30നും ​ന​ട​ക്കും. നേ​തൃ​ത്വം: ഹു​സൈ​നാ​ർ ഫൈ​സി. ഫോ​ൺ: 9845520480.

നോ​മ്പു​തു​റ സ​മ​യം

മ​ഗ്​​രി​ബ്​: 6.31

സു​ബ​ഹി: 5.04

Tags:    
News Summary - Ramadan begins today in Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.