സെ​ക്ക​ൻ​ഡ്​ പി.​യു.​സി 2023 പ​രീ​ക്ഷ മാ​ർ​ച്ചി​ൽ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക സെ​ക്ക​ൻ​ഡ്​ പി.​യു.​സി 2023 പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച്​ 10ന്​ ​തു​ട​ങ്ങി 29ന്​ ​അ​വ​സാ​നി​ക്കും. ആ​ദ്യ പ​രീ​ക്ഷ ക​ന്ന​ട​യും അ​വ​സാ​ന പ​രീ​ക്ഷ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സു​മാ​യി​രി​ക്കും. രാ​വി​ല​ത്തെ​യും വൈ​കു​ന്നേ​ര​ത്തെ​യും ര​ണ്ടു​ ഷി​ഫ്​​റ്റു​ക​ളി​ലാ​യാ​ണ്​ പ​രീ​ക്ഷ​ക​ൾ ന​ട​ക്കു​ക. രാ​വി​ലെ 10.15 മു​ത​ൽ 1.30 വ​രെ​യാ​ണ്​ പ​രീ​ക്ഷ.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ സം​സ്ഥാ​ന പി.​യു ബോ​ർ​ഡി​ന്‍റെ pue.kar.nic.in വെ​ബ്​​സൈ​റ്റ്​ വ​ഴി എ​ക്സാം ടൈം​​ടേ​ബ്ൾ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം. എ​ല്ലാ വ​ർ​ഷ​വും സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ-​സ്വ​കാ​ര്യ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ക​ർ​ണാ​ട​ക പി.​യു ബോ​ർ​ഡ് വാ​ർ​ഷി​ക പ​രീ​ക്ഷ​ക​ൾ ന​ട​ത്താ​റു​ണ്ട്. പ​രീ​ക്ഷ സം​ബ​ന്ധി​ച്ച്​ ആ​ക്ഷേ​പ​ങ്ങ​ളു​ള്ള ര​ക്ഷി​താ​ക്ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും jdexam.dpue@gmail.com എ​ന്ന മെ​യി​ൽ ഐ.​ഡി​യി​ലേ​ക്ക്​ ന​വം​ബ​ർ 11ന്​ ​വൈ​കീ​ട്ട് 5.30ന്​ ​മു​മ്പാ​യി അ​യ​ക്കാം. ഇ​ത്​ ക​ഴി​ഞ്ഞു​ള്ള പ​രാ​തി​ക​ൾ പ​രി​ഗ​ണി​ക്കി​ല്ല.

പ​രീ​ക്ഷ ടൈം​​ടേ​ബ്ൾ: മാ​ർ​ച്ച്​ 10: ക​ന്ന​ട, ​11: മാ​ത്ത​മാ​റ്റി​ക്സ്, 13: ഇ​ക്ക​ണോ​മി​ക്സ്, 14: കെ​മി​സ്​​ട്രി/​സൈ​ക്കോ​ള​ജി, 16: ബി​സി​ന​സ്​ സ്റ്റ​ഡീ​സ്, 18: ബ​യോ​ള​ജി/​ജ്യോ​ഗ്ര​ഫി, 20: ഫി​സി​ക്സ്, 23: ഇം​ഗ്ലീ​ഷ്, 25: സ്റ്റാ​റ്റി​സ്റ്റി​ക്സ്​/​പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, 27: അ​ക്കൗ​ണ്ട​ൻ​സി/​ജി​യോ​ള​ജി, 29: ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്.

Tags:    
News Summary - Second PUC 2023 Exam in March

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-29 03:02 GMT