ബംഗളൂരു: അനധികൃതമായി ബീഫ് കയറ്റിയ പിക്കപ്പ് വാൻ ബംഗളൂരു-മൈസൂരു ഹൈവേയിൽ നിയന്ത്രണം വിട്ടു മറിഞ്ഞു. മണ്ഡ്യ മദ്ദൂരിലെ നിതഘട്ടക്ക് സമീപമാണ് അപകടം. ബംഗളൂരുവിലേക്ക് വരുകയായിരുന്നു വാൻ. മദ്ദൂർ പൊലീസ് സംഭവസ്ഥലത്തെത്തി. ഹിന്ദു ജാഗ്രതി വേദികെ നേതാവ് യോഗാനന്ദ് അപകടസ്ഥലത്തെത്തി. ബീഫ് കടത്തിൽ ഉൾപ്പെട്ടവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.