ബംഗളൂരു: സംസ്ഥാനത്തിനകത്തും പുറത്തും സർവിസ് നടത്തുന്ന കർണാടക ആർ.ടി.സി ബസുകളിൽ അധികൃതർ നടത്തിയ പരിശോധനയിൽ ടിക്കറ്റില്ലായാത്രക്ക് പിഴയിട്ടത് 5.54 ലക്ഷം രൂപ. ഏപ്രിൽ മാസത്തെ മാത്രം കണക്കാണിത്. 44540 ബസുകളിലായി 3070 കേസുകൾ കണ്ടെത്തി.വീഴ്ച വരുത്തിയ ബസ് ജീവനക്കാർക്കെതിരെയും നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.