സു​വ​ർ​ണ ക​ർ​ണാ​ട​ക കേ​ര​ള സ​മാ​ജം ബാ​ഗ്ലൂ​ർ ഈ​സ്റ്റ് സോ​ൺ വ​നി​ത ദി​നാ​ഘോ​ഷം

വ​നി​ത ദി​നാ​ഘോ​ഷം

ബം​ഗ​ളൂ​രു: സു​വ​ർ​ണ ക​ർ​ണാ​ട​ക കേ​ര​ള സ​മാ​ജം ബാ​ഗ്ലൂ​ർ ഈ​സ്റ്റ് സോ​ൺ മ​ഹി​ള വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക വ​നി​ത ദി​നാ​ഘോ​ഷം ന​ട​ത്തി. സു​വ​ർ​ണ ക്ലി​നി​ക് ഇ​ൻ​ചാ​ർ​ജ് ഡോ. ​ര​ജ​നി സ​തീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഹി​ള വി​ഭാ​ഗം ക​ൺ​വീ​ന​ർ മാ​യ കൃ​ഷ്ണ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക എം.​എ​സ്.​ ശ്രീ​ജ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. മോ​ട്ടി​വേ​ഷ​ന​ൽ സ്പീ​ക്ക​ർ ലേ​ഖ ര​മേ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് കെ. ​ച​ന്ദ്ര​സേ​ന​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ശ​ശി​ധ​ര​ൻ, വൈ​സ് പ്ര​സി. കെ.​ജെ. ബൈ​ജു, ജി​ല്ല സെ​ക്ര​ട്ട​റി എ. ​രാ​ജു, ബി​ജു ജോ​സ​ഫ്, റി​ൻ​സി, ആ​ശ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

ക​ല വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ വ​നി​ത വേ​ദി​യു​ടെ വ​നി​ത ദി​നാ​ഘോ​ഷം

ക​ല വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ വ​നി​ത ദി​നാ​ഘോ​ഷം ക​ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ ഫി​ലി​പ് കെ. ​ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്​​തു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ഹി​ത വേ​ണു​ഗോ​പാ​ൽ, ജീ​വ​ൻ തോ​മ​സ്, പ്ര​സ​ന്ന ആ​ന​ന്ദ്, സീ​ത ര​ജീ​ഷ്, സീ​ന സ​ന്തോ​ഷ്‌, ടി. ​സു​ജാ​ത എ​ന്നി​വ​ർ സം​സാ​രി​ച്ചു. കു​ട്ടി​ക​ളു​ടെ നൃ​ത്ത​വും ഗാ​ന​മേ​ള​യും ന​ട​ത്തി. 

Tags:    
News Summary - Women's Day celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.