സ​ർ​ഫാ​സ്

സ്കൂ​ട്ട​ർ മ​റി​ഞ്ഞ് പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു

മം​ഗ​ളൂ​രു: സ്കൂ​ട്ട​ർ മ​റി​ഞ്ഞ് പ​രി​ക്കേ​റ്റ് യു​വാ​വ് മ​രി​ച്ചു. ബ​രി​മ​രു​വി​ലെ എ.​ സ​ർ​ഫാ​സാ​ണ്(33) മ​രി​ച്ച​ത്. പി​ൻ​സീ​റ്റി​ൽ യാ​ത്ര ചെ​യ്ത ജാ​സ്മി​നെ (18) പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Tags:    
News Summary - Youth injured in scooter overturn dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.