അമിർഖാൻ സിനിമ ദംഗൽ ഫേസ്​ബുക്കിൽ

മുംബൈ: അമിർ ഖാൻ സിനിമ ദംഗൽ ഫേസ്​ബുക്കിൽ. ഡിസംബർ 23നാണ്​ അമിർ ഖാൻ സിനിമ ദംഗൽ റിലീസ്​ ചെയ്​തത്​. റിലീസ്​ ചെയ്​തയുടൻ ഫേസ്​ബുക്കിലൂടെ സിനിമ പുറത്താവുകയായിരുന്നു. നാല്​ ലക്ഷത്തോളം ആളുകൾ ഫേസ്​ബുക്ക്​ വഴി ദംഗൽ കണ്ടുകഴിഞ്ഞു. 50 പേർ  വിഡിയോ ഷെയർ ചെയ്​തിട്ടുണ്ട്​. 

ടൊറൻറ്​ വെബ്​സൈറ്റുകളിലൂടെ പുതിയ സിനിമകൾ പുറത്താവുന്ന സംഭവങ്ങൾ നേരത്തെ തന്നെ റിപ്പോർട്ട്​ ചെയ്​തിരുന്നു.  ഫേസ്​ബുക്ക്​ പോലുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ സിനിമകൾ പുറത്താവുന്ന സംഭവങ്ങൾ കുറവാണ്​​. വിഡിയോ ഫേസ്​ബുക്കിൽ നിന്ന്​ നീക്കം ചെയ്​തിട്ടുണ്ട്​.

 

Tags:    
News Summary - Dangal Leaked on Facebook: The Age of Social Media Piracy Begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.