അക്രമം ഒന്നിനും പരിഹാരമല്ല; നാം ഒറ്റക്കെട്ടാകണം -രജനി

ചെന്നൈ: പൗരത്വ നിയമത്തിൽ പ്രതിഷേധം കനക്കുന്നതിനിടെ പ്രതികരണവുമായി നടൻ രജനികാന്ത്. അക്രമം ഒന്നിനും പരിഹാരമല്ല, രാജ്യ സുരക്ഷക്കും ക്ഷേമത്തിനും വേണ്ടി ഇന്ത്യന്‍ പൗരന്‍മാര്‍ ഒരുമിച്ചു നില്‍ക്കണം. ഇപ്പോള്‍ നടക്കുന്ന അക്രമങ്ങളില്‍ അങ്ങേയറ്റം ദുഃഖിതനാണെന്നും രജനീകാന്ത് ട്വിറ്ററില്‍ കുറിച്ചു.

രജനിയുടെ ട്വീറ്റിനെ അനുകൂലിച്ചും എതിർത്തും നിരവധി പേരാണ് രംഗത്തെത്തുന്നത്. #IStandWithRajinikanth, #ShameOnYouSanghiRajini എന്നീ ഹാഷ് ടാഗുകളിലാണ് പ്രതികരണങ്ങള്‍ വരുന്നത്.

Tags:    
News Summary - CAA Protest superstar Rajnikanth on caa-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.