നിവിൻ ചിത്രം വരുന്നു; ബിസ്മി സ്പെഷൽ

സിനിമയിലെത്തി പത്ത് വർഷം പൂർത്തിയാകുന്ന ദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ച് നടൻ നിവിൻ പോളി. നവാഗതനായ രാജേഷ് രവിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബിസ്മി സ്പെഷൽ എന്ന് പേരിട്ടിരിക്കുന്ന ചിത്രം വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്‍റെ ബാനറിൽ സോഫിയ പോള്‍ ആണ് നിർമാണം. 

നിവിന്‍റെ ആദ്യ ചിത്രമായ മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് റിലീസ് ചെയ്തിട്ട് പത്ത് വർഷം പൂർത്തിയായി. ഇതുവരെ 35ലധികം സിനിമകളുടെ ഭാഗമായിട്ടുണ്ട് നിവിൻ. മൂത്തോൻ ആണ് നിവിന്‍റെ അവസാന ചിത്രം. 

 

Full View
Tags:    
News Summary - Nivin Pauly Movie Bismi Special-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.