കോടതി വിധിയെത്തുടർന്ന്​ കോട്ടയം തിരുവാർപ്പ്​ മർത്തശ്​മുനി പള്ളിയും യാക്കോബായ വിഭാഗത്തിന്​ നഷ്​ടമാവുകയാണ്​. പൂർവികർ അന്ത്യവിശ്രമം കൊള്ളുന്ന സെമിത്തേരിയിൽ പ്രാർഥിച്ച്​ പൊട്ടിക്കരഞ്ഞ്​ പുറത്തേക്ക്​ വരുന്ന വയോധികൻ

വിധിയാണ്​, വിടപറയൽ...

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.