ശക്തമായ മഴയും കടൽക്ഷോഭവും ഒന്നിച്ചെത്തിയ സായാഹ്നത്തിൽ മത്സ്യബന്ധനത്തിന് പോയ ‘സേവിയോ ഡാവിയോ’ വള്ളത്തെ തിരമാലകൾ ചുഴറ്റിയെറിയുന്നു. മത്സ്യബന്ധന ഉപകരണങ്ങളും കരുതിവെച്ച ഭക്ഷണവുമെല്ലാം കടലിൽ ചിതറിത്തെറിച്ചു. തീരത്തുള്ളവർ എത്തിയാണ് തലകീഴായി മറിഞ്ഞ വള്ളം കരക്കടുപ്പിച്ചത്. തിരുവനന്തപുരം വലിയതുറ തീരത്തുനിന്നുള്ള കാഴ്ച. (photo: പി.ബി. ബിജു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.