കാഴ്ചകളുടെ ഘോഷയാത്രയാണ് ലഡാക്ക്. പച്ചപ്പ് നിറഞ്ഞ താഴ്വാരങ്ങളും മഞ്ഞുമൂടിയ മലനിരകളും നീലത്തടാകങ്ങളും സാഹസികത നിറഞ്ഞ റോഡുകളും സഞ്ചാരികളെ ഇവിടേക്ക് ആകർഷിപ്പിക്കുന്നു. തിബറ്റിനോട് അതിർത്തി പങ്കിടുന്ന ഈ മേഖലയുടെ സംസ്കാരത്തിനും അടുപ്പം ബുദ്ധമതത്തോട് തന്നെയാണ്. ജനസംഖ്യയുടെ 80 ശതമാനവും ബുദ്ധമത വിശ്വാസികളാണ്. ഹിമാലയത്തിൻെറ മടിത്തട്ടിലെ മനോഹരമായ കാഴ്ചകളിലൂടെ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.