???.. ??.??. ????????? ????

യു.കെ. അന്തുഞ്ഞി ഹാജി നിര്യാതനായി

കുമ്പള: ഉളുവാർ പരേതനായ കാദർ ഹാജിയുടെ മകൻ അന്തുഞ്ഞി ഹാജി (82) നിര്യാതനായി. ഭാര്യ: ആയിശാബി ഒബർളെ. മക്കൾ: അബ്ദുൽ ഖാദർ (യു എ ഇ), മുഹമ്മദ്(മുംബൈ), സിദ്ദീക്ക്, യൂസുഫ്(ബാംഗളൂർ), ഇബ്രാഹിം, ഹമീദ്(യുഎഇ), സുഹറ, മറിയംബി.  മയ്യിത്ത് ഉളുവാർ ജുമാ മസ്ജിദ് വളപ്പിൽ ഖബറടക്കി.
News Summary - obit news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.