ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു


ചേ​ള​ന്നൂ​ർ: ചെ​റു​വ​റ്റ​യി​ൽ ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. പാ​ല​ത്ത് പ​ള്ളി​പ്പൊ​യി​ൽ കൊ​ല്ല​റ​ക്ക​ൽ പ​രേ​ത​നാ​യ ഗോ​പാ​ല​ന്റെ മ​ക​ൻ അ​ഖീ​ഷ് (33) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ബ​ന്ധു​വി​നെ വീ​ട്ടി​ലാ​ക്കി മ​ട​ങ്ങ​വെ ചെ​റു​വ​റ്റ സി.​പി.​എം പാ​ർ​ട്ടി ഓ​ഫി​സി​ന് സ​മീ​പ​ത്തു​വെ​ച്ച് എ​തി​ർ​ദി​ശ​യി​ൽ വ​ന്ന ബ​സി​ന് വ​ശം​കൊ​ടു​ക്ക​വെ നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ് റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു. ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വേ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് മ​രി​ച്ച​ത്. മാ​താ​വ്: പ്രേ​മ. സ​ഹോ​ദ​രി: അ​ഖി​ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.