ഇടുക്കിയിൽ ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു

തൊടുപുഴ: ഇടുക്കിയിൽ ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. പുളിയന്മല– തൊടുപുഴ സംസ്ഥാന പാതയിൽ മൂലമറ്റം ഗുരുതിക്കളത്തിനു സമീപം രോഗിയുമായി വന്ന ആംബുലൻസ് മറിഞ്ഞാണ് രോഗി മരിച്ചത്.

ഇടുക്കി മെഡിക്കൽ കോളജിൽനിന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്ന കട്ടപ്പന കെ ചപ്പാത്ത് സ്വദേശി പി.കെ.തങ്കപ്പനാണ് (78) മരിച്ചത്. രണ്ടു പേർക്ക് പരുക്കേറ്റ​ു.

Tags:    
News Summary - Patient died after ambulance overturned in Idukki

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.