സ്വാതന്ത്ര്യദിന ചടങ്ങിൽ പങ്കെടുക്കവെ ഹൃദയ സ്തംഭനം മൂലം മരിച്ചു

മാരാരിക്കുളം:സ്കൂളിൽ സ്വാതന്ത്ര്യദിന ചടങ്ങിൽ പങ്കെടുക്കവെ ഹൃദയ സ്തംഭനം മൂലം മരിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 18-ാം വാർഡ് കാക്കരിയിൽ ചാക്കോ -അൽഫോൻസ ദമ്പതികളുടെ മകൻ ബാസ്റ്റിൻ (48) ആണ് മരിച്ചത്.മാരാരിക്കുളം സെൻ്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ നടന്ന സ്വാതന്ത്ര്യ ദിന റാലിക്ക് നേതൃത്വം കൊടുക്കവെയായിരുന്നു.

കെ.എൽ.സി.എ മാരാരിക്കുളം യൂണിറ്റ് പ്രസിഡൻ്റും ആലപ്പുഴ രൂപത ഭാരവാഹിയുമായിരുന്നു. ഭാര്യ: മേബിൾ (അംഗൻവാടി വർക്കർ ചെത്തി). മക്കൾ:അമല,അക്ഷയ. 

Tags:    
News Summary - died of cardiac arrest while participating in the Independence Day function

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.