ആലപ്പുഴ: സ്വകാര്യ മാളിലെ ജീവനക്കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മണ്ണഞ്ചേരി പഞ്ചായത്ത് 22ാം വാർഡ് കണ്ണന്തറവെളി വീട്ടിൽ അഷ്‌റഫിന്റെ മകൾ എ.മുസ്റത്ത് (ഷംന 31) നെയാണ് വെള്ളിയാഴ്ച രാത്രിയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ജോലിയുടെ സൗകര്യാർഥം കൈതവനയിൽ വാടകയ്ക്കു താമസിച്ച് വരികയായിരുന്നു. മാതാവ്: നസീമ. ഭർത്താവ്: മനാഫ്. മക്കൾ: സിനാൻ, സിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.