ApD - Gopala Krishnan Nair (75) cgr

ചരമം: ഗോപാലകൃഷ്ണൻ നായർ

മാന്നാർ: കുട്ടംപേരൂർ പതിനൊന്നാം വാർഡിൽകൃഷ്ണസദനംവീട്ടിൽ ഗോപാലകൃഷ്ണൻനായർ (75) നിര്യാതനായി.

ഭാര്യ: പത്തനംതിട്ട അയിരൂർ കുമ്പളപ്പള്ളി കുടുംബാംഗം കെ.ആർ. രാജമ്മ. മക്കൾ: അജിത്കുമാർ, രാജേഷ് കുമാർ. മരുമക്കൾ: സന്ധ്യ കുമാരി, കെ.എം.സിമി.

സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.

Tags:    
News Summary - obit gopalakrishnan nair mannar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.