യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നേമം: യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നരുവാമൂട് സ്റ്റേഷൻ പരിധിയിൽ കുളങ്ങരക്കോണം പ്രതിരവിള അജീഷ് ഭവനിൽ ദാമോദരന്‍റെ മകൻ ശിവൻ (49) ആണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ 7 മണിക്ക് ശേഷമാണ് സംഭവമെന്ന് കരുതുന്നു. കരൾ സംബന്ധമായ അസുഖമുള്ള ആളായിരുന്നു ശിവൻ. സി.ഐ.ടി.യു തൊഴിലാളിയായിരുന്നു. ഭാര്യയും രണ്ടു മക്കളുമുണ്ട്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രി മോർച്ചറിയിൽ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.