കൃ​തി​കു​മാ​രി

പേ​യി​ങ് ഗെ​സ്റ്റ് ഹോ​സ്റ്റ​ലി​ൽ യു​വ​തി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി

ബം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ൽ കൊ​റ​മം​ഗ​ള വി.​ആ​ർ ലേ​ഔ​ട്ടി​ൽ ഭാ​ർ​ഗ​വി സ്റ്റേ​യി​ങ് ഹോം ​എ​ന്ന പേ​യി​ങ് ഗെ​സ്റ്റ് (പി.​ജി) ഹോ​സ്റ്റ​ലി​ൽ താ​മ​സി​ക്കു​ന്ന യു​വ​തി​യെ യു​വാ​വ് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. ബി​ഹാ​ർ സ്വ​ദേ​ശി​നി കൃ​തി കു​മാ​രി​യാ​ണ് (24) കൊ​ല്ല​പ്പെ​ട്ട​ത്.

ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ രാ​ത്രി 11 മ​ണി​യോ​ടെ​യാ​ണ് ഹോ​സ്റ്റ​ൽ മൂ​ന്നാം നി​ല​യി​ൽ സം​ഭ​വം ന​ട​ന്ന​ത്. ആ​ക്ര​മി​ച്ച​ശേ​ഷം യു​വാ​വ് ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. പാ​ക്കേ​ജ് ന​ൽ​കാ​നെ​ന്ന പേ​രി​ലാ​ണ് പ്ര​തി ഹോ​സ്റ്റ​ലി​ൽ പ്ര​വേ​ശി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ് പൊ​ലീ​സ് അ​റി​യി​ച്ചു.

Tags:    
News Summary - Murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.