മംഗളൂരു: മുൻമന്ത്രി ചെർക്കളം അബ്ദുല്ലയുടെ ഭാര്യാസഹോദരി സുള്ള്യ ഗാന്ധിനഗറിൽ ഖദീജ (75) നിര്യാതയായി സുള്ള്യയിലെ പൗര പ്രമുഖനായിരുന്ന പരേതനായ ചെങ്കള അബ്ദുൽ ഖാദറിന്റെ ഭാര്യയാണ്.
മക്കൾ: സുഹറ, മുഹമ്മദ്, ആയിഷ, താഹിറ, ഖൈറുന്നിസ്സ, മിസിരിയ, ജമീല, വാഹിദ, അനീസ, സാജിദ, അബ്ദുൽ ലത്തീഫ്, അഹമ്മദ് കബീർ. മരുമക്കൾ: അബ്ദുല്ല സുള്ള്യ, താഹിറ പൈച്ചാർ, അബ്ദുല്ല ഗൂനടുക്ക, അബ്ദുല്ല കീഴൂർ, മുഹമ്മദ് സംപാജെ, ഇബ്രാഹിം ഡി എച്ച്, സുബൈർ കന്യപ്പാടി, മുഹമ്മദ് മയ്യള, ഷരീഫ് സുള്ള്യ, ഇർഫാന പുത്തൂർ, സന സുള്ള്യ, പരേതനായ ഹമീദ് സുള്ള്യ.
സഹോദരങ്ങൾ: എം. അബ്ദുൽ ഖാദർ ചേരൂർ, എം. അബ്ദുല്ല ചെർക്കള, ചെങ്കള പഞ്ചായത്ത് മുൻ പ്രസിഡന്റ് ആയിഷ ചെർക്കളം, എം. മൊയ്‌തീൻ കുഞ്ഞി ചേരൂർ, പരേതനായ മുഹമ്മദ് കുഞ്ഞി ചേരൂർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.