വാണിമേൽ: ബംഗളൂർ ഓസ്‌ക്കോട്ടയിൽ സ്ഥിര താമസമാക്കിയ വാണിമേൽ കളരിച്ചാലിൽ ഉസ്മാൻ ശരീഫ് ഹാജി (90) നിര്യാതനായി.ചെറു പ്രായത്തിൽ നാട് വിട്ട് ബംഗളൂരിലെത്തി ഉയർന്ന വിദ്യാഭ്യാസം നേടി ബംഗളൂരിലെ മത,സാമൂഹിക, രാഷ്ട്രീയ, മേഖലയിൽ പ്രവർത്തിക്കുകയായിരുന്നു ഉസ്മാൻ ശരീഫ്.
ഭാര്യ : പരേതയായ കുർഷിദ ബീഗം.(ബംഗളൂർ). മക്കൾ : ഫൈറോസ് അഹമദ് (ബംഗളൂർ മുൻസിപ്പാലിറ്റി എഞ്ചിനീയർ ), ഹസീൻ താജ്, അഫ്രോസ് അഹമദ് ( ഇലക്ട്രിക് എഞ്ചിനീയർ ), ഷബീൻ താജ്, ഫയാസ് അഹ്മദ് (സോഫ്റ്റ്‌വെയർ എഞ്ചിനീയർ ), മുബീൻ താജ് (അധ്യാപകൻ), നഹാസ് അഹ്മദ് ( റിയൽഎസ്റ്റേറ്റ് ), ഏജാസ് ( കൺസ്ട്രക്ഷൻ ), റിയാസ് അഹ്മദ് ( സോഫ്റ്റ്‌വെയർ എഞ്ചിനിയർ ).
സഹോദരങ്ങൾ: സുലൈഖ കാപുമ്മൽ, അലീമ കളരിച്ചാലിൽ, പരേതരായ കാര്യമാക്കൂൽ നഫീസ വിലാതപുരം , ഖദീജ പാറയുള്ള പറമ്പത്ത്, സൈനബ കളത്തിൽ, സാറ കുറ്റ്യാടി, ഹംസ കളരിച്ചാലിൽ, അബൂബക്കർ ഹാജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.